കുതിരവട്ടം: മാവൂർ റോഡ് എംസി ബേക്കറി ഉടമ മരക്കാടത്ത് ചേലൂർ ശശീധരൻ (64)നിര്യാതനായി. ഭാര്യ:റാണി, മക്കൾ: സരിൻ, ശ്രുതി. മരുമകൻ: ജതിൻ. സഹോദരങ്ങൾ:ശിവദാസൻ(അനുരാഗ് ടെക്െ്രെ്രസൽസ് കുതിരവട്ടം), രത്‌നപ്രകാശൻ(അർച്ചന ടെക്െ്രെ്രസൽസ് പൊറ്റമ്മൽ) , ബേബി പ്രസന്ന. സഞ്ചയനം വ്യാഴാഴ്ച്ച.