പേരാമ്പ്ര : ആവള കുട്ടോത്ത് കൊമ്മിണിയോട്ടുമ്മൽ അമ്മത് (70)നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ. മക്കൾ: അബ്ദുല്ല (അധ്യാപകൻ വടക്കുമ്പാട് ജിഎൽപി), അബ്ദുൽ സലാം (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ന്യൂ മാഹി), അഷ്രഫ് (വിഇഒ തോടന്നൂർ ബ്ലോക്ക്), റിയാസ് (പോലീസ് കോൺസ്റ്റബിൾ കോഴിക്കോട് സിറ്റി). മരുമക്കൾ സമീറ, ഫൗസിയ , സീനത്ത് , മുബീന.