പെരുവയൽ: സെന്റ് സേവ്യേർസ് യു പി.സ്‌കൂളിലെ റിട്ടയേർഡ് ടീച്ചറും ഇലവത്തിങ്കൽ (ഫാൻസീസ് മാസ്റ്ററുടെ ഭാര്യയുമായ പി.ഡി. അന്നക്കുട്ടി ടീച്ചർ (80) നിര്യാതയായി.മക്കൾ:മേരി ഷൈനോ, (ജെ.പി എച്ച് എൻ വാഴക്കാട്) സൂസൻഫ്രാൻസീസ്, ഗ്രേസ് ഷാലറ്റ് (പ്രോവിഡൻസ് ജി.എച്ച്.എസ്. കോഴിക്കോട്). മരുമക്കൾ: ഡെന്നി ആന്റണി എടക്കുളത്തുർ (കെ.എസ്.ആർ.ടി.സി.മാനന്തവാടി)വർക്കി കെ.ജെ (റിട്ട ജി.ഐ.ഐ.ടി.ഐ കോഴിക്കോട്) ടോമി കൊടക്കാനാൽ(ഇലക്ട്രിഷ്യൻ ). സംസ്‌കാരം ക്രിസ്തുരാജ ദേവാലയം പാറമ്മൽ മാവൂർ