കൽപ്പറ്റ: മിൽമ വയനാട് ഡെയറി റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിലേക്ക് വയനാട് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലേക്കും വിതരണം ചെയ്യുന്നതിനായി ത്രിവർണ്ണ നിറത്തിൽ പൊതിഞ്ഞ പേഡ തയ്യാറാക്കുന്നു. രണ്ടു ലക്ഷത്തോളം പേഡയാണ് ഉൽപാദിപ്പിക്കുന്നതെന്ന് ഡെയറി മാനേജർ എസ്.രാധാകൃഷ്ണൻ അറിയിച്ചു.