പേരാമ്പ്ര : ചെറുവണ്ണൂർ കക്കറമുക്കിലെ പരേതനായകുരുവമ്പത്ത് അരിയന്റെ ഭാര്യയ കുരുവമ്പത്ത് അരിയായി(80) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, കുമാരൻ, മീനാക്ഷി, കുഞ്ഞിരാമൻ(ഹെൽത്ത് ഡിപാർട്ട് മെന്റ്, തൃശൂർ). മരുമക്കൾ ഗോപാലൻ എൻ എം (സിപിഎം കക്കറമുക്ക് സൗത്ത് ബ്രാഞ്ച് കമ്മറ്റി അംഗം), ദേവി (പേരിഞ്ചേരികടവ്), ജാനു (നിട്ടൂർ), ഷീബ കീഴരിയുർ(ഹെൽത്ത് ഡിപാർട്ട് മെന്റ് ബാലുശ്ശേരി).