പേരാമ്പ്ര : കൂത്താളി രണ്ടേയാറിലെ തറോപ്പൊയിൽ ഗംഗാധരൻ നായർ (71) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി അമ്മ. മക്കൾ: ബിജോയ്, അഡ്വ. ബിജി അനൂപ്. മരുമക്കൾ: ജിനിഷ, അനൂപ് (പെരുവണ്ണാമൂഴി). സഹോദരങ്ങൾ കല്ല്യാണി അമ്മ, ശ്യാമള, പരേതനായ രാഘവൻ നായർ(റിട്ട. സബ്ബ് ഇൻസ്പക്ടർ).