മാവൂർ: പൊറ്റമ്മൽ തിരിക്കോട്ട് താമസിക്കും ആയോത്ത് മൂസ ഹാജിയുടെ ഭാര്യ ഖദീജ (84) നിര്യാതയായി. മക്കൾ: മുഹമ്മദലി (റിട്ട. ഗ്രാസിം), അബ്ദുറഹിമാൻ (മക്ക), മുഹമ്മദ് ഹനീഫ, ആമിന. മരുമക്കൾ: അബ്ബാസ് ചാലിയം (അൽഖോബാർ), സുലൈഖ മാവൂർ, ഷമീറ ചെറുവാടി, ഷഫീഖ കൊണ്ടോട്ടി. പരേതനായ തിരിക്കോട്ട് മുഹമ്മദ് മാസ്റ്റർ സഹോദരനാണ്.