തൊണ്ടർനാട്: തൊണ്ടർനാട് വലിയ വീട്ടിൽ ജോസഫ് (90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മേരിക്കുട്ടി,സിസ്റ്റർ ലൈസ (എസ്.എസ്.പി.എസ് കോൺവെന്റ് ഒറീസ),ജോസഫ് (മക്കിയാട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഡയറക്ടർ), ഫാ.ബെന്നി വലിയവീട്ടിൽ (എം.എസ്.എഫ്.എസ്.സഭാംഗം ലണ്ടൻ ),ടോമി. മരുമക്കൾ: ജോയി വേങ്ങത്താനത്ത് (വഞ്ഞോട്), മോളി കക്കുഴിയിൽ, ഷേർളി കുന്നുമ്മേൽ.സംസ്‌കാരം 26 ന് രാവിലെ 10 മണിക്ക് മക്കിയാട് സെന്റ് ജൂഡ് ഇടവക പള്ളി സെമത്തേരിയിൽ.