പേരാമ്പ്ര : പരേതനായ തുരുത്തിക്കാട്ട് ഉലഹന്നന്റെ മകൻ ജോജോ (53) നിര്യാതനായി. മാതാവ്: പരേതയായ റോസ.ഭാര്യ: ലീലാമ്മ (പാത്തിപ്പാറ മംഗളാംകുന്നേൽ കുടുംബാംഗം). മക്കൾ: ഡോ. ഡെൽന, ഡെൽവിൻ. സഹോദരങ്ങൾ: മേരി കൊമ്മറ്റത്തിൽ, റോസമ്മ കൂനങ്കിയിൽ, ത്രേസ്യാമ്മ തൂങ്കുഴിയിൽ, അഡ്വ. ടി. യു. രാജൻ (കടിയങ്ങാട്). പരേതയായ ഏലിക്കുട്ടി എട്ടിയിൽ.