പേരാമ്പ്ര:മുചുകുന്ന് കൊടക്കാട്ടുമുറി മീത്തലെ ചാത്തോത്ത് നാരായണൻ (85) അന്തരിച്ചു. ഭാര്യ: നാണി. മക്കൾ: അരുൺ, അനിഷ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: മാണിക്യം, കുഞ്ഞിരാമൻ, ദേവകി, പരേതരായ കണ്ണൻ, ചാത്തുകുട്ടി, ജാനു. സഞ്ചയനം ഞായറാഴ്ച.