തോട്ടുമുക്കം:വാണിയ കിഴക്കേൽ വർക്കി ഔസേപ്പ് (99) നിര്യാതനായി.ഭാര്യ: ഏലിക്കുട്ടി.മക്കൾ: മേരി, സിസ്റ്റർ ടെസ്സി, അൽഫോൻസ, ജോസ്, ജോർജ്.പരേതയായ അന്നക്കുട്ടി.മരുമക്കൾ: ആഗസ്തി ഉടുമ്പനാട്ട്, പീയൂസ് മേലേട്ടുമലയിൽ, ജസി പാലക്കിഴിയിൽ, ബിന്ദു നെടുംപറമ്പിൽ, പരേതനായ ലൂക്കോസ് കുന്നും പുറത്ത്.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.