നരിക്കുനി: നരിക്കുനി മഹല്ല് ജമാഅത്ത് കാരണവരായിരുന്ന കുഴിപ്പിളിക്കണ്ടി ഇമ്പിച്ചി ബാവഹാജി (79 )നിര്യാതനായി ,ഭാര്യ: ഖദീജ ഹജ്ജുമ്മ ,മക്കൾ: കെ കെ അശ്രഫ് (സെക്രട്ടറി മുസ്ലിം ലീഗ് നരിക്കുനി ശാഖ) ,സുഹറാബി , ആയിശ ,സൈനബ ,മരുമക്കൾ: നിസാർ, ഇബ്രാഹിം, അബ്ദുസ്സലാം (കുണ്ടായി, ),ഹഫ്‌സത്ത്‌