മാനന്തവാടി: പയ്യമ്പളളി ആരാധന മഠം ശുശ്രൂഷകയും പരേതരായ പതിക്കാട്ടിൽ മത്തായി ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ മറിയക്കുട്ടി (72) നിര്യാതയായി.സഹോദരങ്ങൾ:വർക്കി,പരേതനായ ജോസഫ്.