ചുള്ളിയോട്: പരേതനായ ആനപ്പാറ പാലോറക്കുന്നുമ്മൽ ഗോവിന്ദൻ നായരുടെ ഭാര്യ ഉണ്ണ്യാനമ്മ (90) നിര്യാതയായി മക്കൾ: ശ്രീധരൻ, സുകുമാരൻ, ശാന്ത, വിശ്വനാഥൻ, ലോഹിതാക്ഷൻ ,ശശി, രാജൻ, പരേതയായ പാർവ്വതി മരുമക്കൾ: വത്സല, ഭാരതി, അചുതൻ, ബീന, ജയ, ഷൈലജ, ഗീത