കോഴിക്കോട്: എരഞ്ഞിപ്പാലം സെയിൽസ് ടാക്സ് ഓഫീസ് റോഡ് 'ജന്നാത്ത്' വീട്ടിൽ കെ.വി. മുഹമ്മദ് നിസാറിൻെറയും രേശ്മയുടെയും മകൻ മുഹമ്മദ് ഇശാൻ സാക്കി (18) നിര്യാതനായി. സഹോദരങ്ങൾ: ഷറീൻ ഷഹാന, എമാനി സിമ്രൻ, മുഹമ്മദ് സിയാദ് സാക്കി, മുഹമ്മദ് സാബിദ് സാക്കി