കുറ്റിയാടി: മരുതോങ്കര, പാറയുള്ള പറമ്പത്ത് കാപ്പുമ്മലിലെ പരേതനായ പൊക്കായിയുടെ ഭാര്യ ദേവകി അമ്മ (85) നിര്യാതയായി. മക്കൾ: മുകുന്ദൻ (റിട്ട: ഫോറസ്റ്റ് ) ബാലകൃഷ്ണൻ (എസ്.വി സ്റ്റുഡിയോ കുറ്റിയാടി) രാഘവൻ എക്‌സ്: മിലിട്ടറി) നാരായണൻ (ആർക്കിടെക്ക്) പത്മകുമാർ (ഗൽഫ്) മരുമക്കൾ: സുജാത പതിയാരക്കര, സുജയകുന്നുമ്മക്കര ,സുജയ ബാലുശ്ശേരി, സുജ പയ്യോളി, ഷെർലി കോടിയേരി .സഞ്ചയനം: ബുധൻ