പൂനൂർ: മുച്ചിലോട്ട് കണ്ടി കൃഷ്ണൻ വൈദ്യർ (87) നിര്യാതനായി. പൂനൂർ ദേശീയ ആയുർവേദിക് ഫാർമസി മുൻ ചീഫ് ഫിസിഷ്യൻ ആയിരുന്നു. പിതാവ്: പരേതരായ മുച്ചിലോട്ടു കണ്ടി ഉണ്യാമൻ വൈദ്യർ.അമ്മ: പരേതയായ ചീരു ഭാര്യ: സരോജിനി (റിട്ട. അധ്യാപിക),മക്കൾ: പരേതനായ സുധാകരൻ,ദിവാകരൻ ,ഉഷ ,രതിമരുമക്കൾ: ദീപ ,രാജൻ ( വെയർ ഹൗസിംഗ് കോർപ്പറേഷൻ മഞ്ചേരി), ബാലകൃഷ്ണൻ (സിനിയർ സൂപ്രണ്ട് കെ.സ്.ഇ.ബി.മഞ്ചേരി). സഹോദരങ്ങൾ: പരേതനായ മാധവൻ വൈദ്യർ ,ദാമോദരൻ (റിട്ട. കെ.എസ്. ആർ.ടി.സി. ) ,പത്മനാഭൻ (സി.പി.എം. പൂനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി), ജനാർദ്ദനൻ (റിട്ട. എസ്.ഐ.), ജഗനിവാസൻ ,ജാനകി,നാരായണി, രന്തവല്ലി ,സുധ.
സഞ്ചയനം ബുധനാഴ്ച.