kunjikrishnan
കുഞ്ഞികൃഷ്ണൻ


വെള്ളമുണ്ട: മൊതക്കര മല്ലിശ്ശേരിക്കുന്ന് ഇരുളാങ്കൽ കുഞ്ഞികൃഷ്ണൻ (65)നിര്യാതനായി. ഭാര്യ: ശാന്ത.
മക്കൾ: സുനിത, സുനിൽ.മരുമക്കൾ: ഷാജി, ഷർമിള.ശവസംസ്‌കാരം ഇന്ന് 9.30 ന് വീട്ടുവളപ്പിൽ.