ബാലുശ്ശേരി: പുത്തൂർവട്ടം പുതുശ്ശേരി മെഡിക്കൽസിലെ നന്ദകുമാർ (48) നിര്യാതനായി
ഭാര്യ: ബിന്ദു , മക്കൾ: അഭിനന്ദ്, അനന്ദന.പിതാവ് പരേതനായ നാരായണൻ മാസ്റ്റർ, മാതാവ് ലക്ഷ്മി ടീച്ചർ
സഹോദരിമാർ: നന്ദിനി, നളിനി, നിർമ്മല, ലളിത