ചാത്തമംഗലം: ഗുരുവായൂർ കിഴക്കേ പുഷപകത്ത് കെ.പി.ദാമോദരൻ നമ്പീശൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ: കെ.പി.സജിത് (ഡി.ഡി.ഇ ഓഫീസ് കോഴിക്കോട്), കെ.പി.ശ്രീജിത്ത്.
( ചാത്തമംഗലം എ.യു.പി സ്‌കൂൾ). മരുമക്കൾ: ജീജ സജിത് (ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്), വാസന്തി ശ്രീജിത് ( പൂങ്ങോട്).