മാവൂർ: കണ്ണിപറമ്പ് പടാരു കുളങ്ങര കല്ലുരുട്ടി പത്മിനി (52) ( റവന്യൂ ഇൻസ്‌പെക്ടർ ,കോഴിക്കോട് കലക്ട്രേറ്റ്, ) നിര്യാതയായി. ഭർത്താവ്: പരേതനായ വളപ്പിൽ രമേശൻ (കണ്ണൂർ കൊറ്റാളി). സഹോദരങ്ങൾ: കുഞ്ഞൻ, മാളു, തങ്ക, ശ്രീധരൻ, അപ്പു കുഞ്ഞൻ, (കല്ലുരുട്ടി),രാജൻ, ശാന്ത.
സഞ്ചയനം: ബുധനാഴ്ച .