മീനങ്ങാടി: അപ്പാട് വലിയ പുരക്കൽ പരേതനായ കരുണാകരന്റെ ഭാര്യ കമലാക്ഷി (69) നിര്യാതയായി മക്കൾ: സിനി, ഉഷ, പരേതനായ മധു, ബിജു, പരേതനായ സിജു. മരുമക്കൾ: പരേതനായ പൗദാസൻ ഗോപാലകൃഷ്ണൻ, വിജി, സുമ.സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.