കോഴിക്കോട്: എരഞ്ഞിപ്പാലം ചെളളിവയലിൽ താമസിക്കും ചാലിൽ ഗോപാലൻ (100) നിര്യാതനായി. കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് കണ്ടിജൻറ് വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ചോയിച്ചി. മക്കൾ: ബാലൻ പാലത്ത്, കല്യാണി, കുട്ടിമാളു, മനോഹരൻ, വിജയൻ. മരുമക്കൾ: ബാലൻ പറമ്പിൽ, ചാത്തുക്കുട്ടി (കൊയിലാണ്ടി), ദേവകി പാലത്ത്, ഷൈനി മനോഹരൻ.