കൽപ്പറ്റ: പരേതനായ അറയ്ക്കൽ റോക്കിയുടെ ഭാര്യ അറയ്ക്കൽ അന്ന (90) നിര്യാതയായിണ മക്കൾ: ജോസഫ്, പൈലോ, ഏലമ്മ (മുൻ വൈത്തിരി പഞ്ചായത്ത് മെമ്പർ), ത്രേസ്യാമ്മ, അന്തോണി, വർഗ്ഗീസ്, കുര്യാക്കോസ്, സേവ്യർ, ജെയിംസ്.
മരുമക്കൾ: സ്റ്റെല്ല, ത്രേസ്യാമ്മ, ജോസഫ്, അച്ചൻകുഞ്ഞ് തിരുവല്ല, ബേബി, മെറിന, ലിസി.