കുന്ദമംഗലം: വരിയട്ട്യാക്ക് ചാത്തങ്കാവ് കളരിപ്പുറായിൽ വലിയ മണന്തല കൃഷ്ണൻകുട്ടി നായർ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ:- രതീഷ്, രജീഷ് (മുൻസിപ്പാലിറ്റി, രാമനാട്ടുകര).
മരുമക്കൾ:-ബിൻസി, സുജിന. സഹോദരങ്ങൾ:-ചന്ദ്രൻനായർ, ശ്രീധരൻനായർ, ഭാസ്ക്കരൻനായർ,സത്യഭാമ, പത്മനാഭൻ നായർ.