വെള്ളിപറമ്പ്: ആറേരണ്ടിൽ കുഴിക്കണ്ടത്തിൽ പരേതനായ വേലായുധെൻറ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: ദേവൻ, വിനോദൻ, പത്മിനി. മരുമക്കൾ: വിജയൻ, ഗീത, റീജ. സഞ്ചയനം വെള്ളിയാഴ്ച.