പുതിയങ്ങാടി:വെള്ളയിൽ നാലുകുടി പറമ്പിൽ എൻ പി മൊയ്തീൻകോയ (81) നിര്യാതനായി. ഭാര്യ: ബിച്ചീവി. മക്കൾ: റഷീദ്, റഫീഖ്, സാഹിദ, ഫൈസൽ, റാസിഖ്. മരുമക്കൾ: ഹമീദ്,സലീന, ജസീന,ഹസീന, ഷക്കീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കോയാ റോഡ് തെരുവത്ത് ജുമാ മസ്ജിദിൽ.