ചാലപ്പുറം: ചിറാക്കുഴിപ്പടന്നയിൽ ആരക്കോട്ട് ബാലൻ (82) നിര്യാതനായി. ഭാര്യ: ഒറ്റക്കണ്ടത്തിൽ ദേവയാനി (റിട്ട. സിവിൽസ്റ്റേഷൻ, കോഴിക്കോട്). മക്കൾ: ജയരാജൻ (മാതൃഭൂമി, പാലക്കാട്), അജയൻ, വിജയൻ (മാതൃഭൂമി), സജീവൻ. മരുമക്കൾ: ഷീബ, പ്രസീത, റിഷ, രാധിക. സഹോദരി: ബേബി. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പുതിയപാലം ശ്മശാനം.