സുൽത്താൻ ബത്തേരി: മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ ചുള്ളിയോട് നടുക്കണ്ടി കൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ്,മഹേഷ്,മഹിജ.