പേരാമ്പ്ര:കോട്ടൂർ പരേതനായ കൊല്ലന്റെകണ്ടി അമ്മതിന്റെ മകൻ പൂനത്ത് പുൽപ്പറ മീത്തൽ കുഞ്ഞിമൊയ്തി (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുലൈഖ, അഷറഫ്, സാബിറ, ഷരീഫ്. മരുമക്കൾ: സക്കീന (കാവുന്തറ), ഹസീന (കുറ്റിയാടി), സഹോദരങ്ങൾ: കുഞ്ഞാമി, ബീവി, ആയിഷ, സൈനബ, അബ്ദുള്ള, റസാഖ്.