പേരാമ്പ്ര : വടകര സോഷ്യൽ ഫോറസ്റ്ററി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കൽപത്തൂർ എടത്തും പൊയിൽ ബാലചന്ദ്രൻ പുത്തൂർ (52) നിര്യാതനായി. പിതാവ്: പരേതനായ പുത്തൂർ കുമാരൻ നായർ . മാതാവ്: സരോജിനി അമ്മ. ഭാര്യ: ഷൈനി. മക്കൾ: ഇന്ദുജ, അനുചന്ദ്. സഹോദരങ്ങൾ: ഗീത (അധ്യാപിക, വിഎച്ച്എസ്‌സി കൂത്താളി) സന്തോഷ് കുമാർ (സിവിൽ പോലീസ് ഓഫീസർ വടകര)