മുക്കം:റിട്ട.അസിസ്റ്റൻറ് ടൗൺ പ്ലാനർ കിഴക്കെ തൊടികയിൽ വാസു (78) നിര്യാതനായി.ഭാര്യ : ഹേമലത.(റിട്ട.അദ്ധ്യാപിക, ഓർഫനേജ് സ്‌കൂൾ)മക്കൾ: മനീഷ്(സാരഥി മെഡിക്കൽസ് മുക്കം),മുന്നി.മരുമക്കൾ: ഷിയോണ, മനോജ്(ബിസിനസ്സ്). സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ,സൗമിനി (റിട്ട. പി.ഡബ്‌ള്യുഡി അസി.എഞ്ചിനീയർ).