കടലുണ്ടി : സൈതാമക്കന്റകത്ത് കമ്മുക്കുട്ടി ഹാജി (88) നിര്യാതനായി. കടലുണ്ടി തെക്കുമ്പാട് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് ,സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ: ആമിന, പരേതയായ നഫീസക്കുട്ടി. മക്കൾ: അബ്ദുല്ലത്തീഫ് ,മുഹമ്മദ് റാജിഫ്, അബ്ദുൽ റഷീദ്, ഫാത്തിമ, റഹീന മരുമക്കൾ: അബ്ദുറഹ്മാൻ (ചാലിയം ) മുഹമ്മദ് അഷ്രഫ് ,( ചേലേമ്പ്ര), സജ്‌ന, സൈഫു നിസ, ഷഫീല. മയ്യിത്ത് നമസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.15ന് കടലുണ്ടി സലഫി ജുമാ മസ്ജിദിൽ