നല്ലളം: പരേതനായ ചെറിയത്ത് സാമിക്കുട്ടിയുടെ ഭാര്യ ചെറിയത്ത് മാധവി (85) നിര്യാതയായി.മക്കൾ പുഷപനാഥൻ (ഞറേ.റെയിൽവെ), മോഹനൻ (സ തേൺ റെയിൽവെ കല്ലായി ), പ്രേമ, സുധാകരൻ, ശ്യാമള.മരുമക്കൾ സിന്ധു, ബിന്ദു, പീതാം പരൻ, റാണി , പരേതനായ വിജയൻ. സംസ്‌കാരം രാവിലെ 9 മണിക്ക് നല്ലളം മാങ്കുനി പൊതു ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.