പ്രതീക്ഷയോടെ മടങ്ങിവരാം...പ്രളയക്കെടുതിയിൽപ്പെട്ട് നിറംമങ്ങിയ പോയവർഷത്തെ കറുത്തഓർമകൾക്ക് വിട. ദൈവത്തിൻറെ സ്വന്തം നാടിൻറെ പുത്തനുണർവ് പ്രതീക്ഷയോടെ സ്വപ്നംകണ്ട് വിരഹത്തോടെ മടങ്ങുന്ന വിനോദ സഞ്ചാരി. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച