ബ്രഹ്മമംഗലം : ഓലിപ്പറമ്പിൽ ഒ.എൻ.കുട്ടപ്പൻ ആചാരി (86) നിര്യാതനായി. ഭാര്യ : രാജമ്മാൾ. മകൻ : ജയൻ. സംസ്കാരം നടത്തി.