kob-jacob

പാമ്പാടി : പള്ളം കരിമ്പിൻകാലായിലായ ആലാംപള്ളിൽ ജേക്കബ് പോത്തൻ (തമ്പിക്കുട്ടി - 72 പ്രതിരോധ വിഭാഗം റിട്ട.സീനിയർ ഓഡിറ്റർ) നിര്യാതനായി. ഭാര്യ: രാജമ്മ പാമ്പാടി ആലാംപള്ളിൽ കുടുംബാംഗം. മക്കൾ: വിനീത ജേക്കബ്, സൗമ്യ ലിസ് ജേക്കബ്. മരുമക്കൾ: ജെയിംസ് സഖറിയ, നിബു വർഗീസ്. മൃതദേഹം ഇന്ന് 4ന് വസതിയിൽ എത്തിക്കും. സംസ്കാരം നാളെ 10 ന് പള്ളം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി.എസ്.ഐ പള്ളിയിൽ.