kob-aniyan

തുരുത്തി : വടക്കേപരുത്തിക്കാട്ട് വീട്ടിൽ പി.കെ.നരേന്ദ്രകുമാർ (71-അനിയൻപിള്ള,റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : ശാന്തമ്മ മാടപ്പള്ളി ചിറയത്ത് കുടുംബാംഗം. മകൻ : അനിൽകുമാർ (ചെന്നൈ). മരുമകൾ : അശ്വതി. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ.