vyapari-vevasayi-

പാലാ: വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പുതുവർഷ ആഘോഷം നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, വി.സി ജോസഫ്, ജോസ് ചെറുവള്ളിൽ, തോമസ് പീറ്റർ, അനൂപ് ജോർജ്ജ്, ആന്റണി കുറ്റിയാങ്കൽ, ബൈജു കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.