ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ അറ്റോർണി ജനറൽ അഡ്വ.കെ.പരാശരനെ വേദിയിലേക്ക് സ്വീകരിക്കുന്നു. എൻ.എസ്.എസ്. പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ജസ്റ്റീസ് എ.വി.രാമകൃഷ്ണപിള്ള തുടങ്ങിയവർ സമീപം