തൃക്കൊടിത്താനം: കടമാൻചിറ കൂടത്തിങ്കൽ വർഗീസ് ദേവസ്യ (അപ്പച്ചൻ-93) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ചങ്ങനാശേരി കാലായിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, തങ്കച്ചൻ, ബാബു, കുട്ടപ്പായി, രാജൻ. മരുമക്കൾ: പരേതനായ ജോസുകുട്ടി (മങ്കൊമ്പ്), അന്നമ്മ (പാലാ), മറിയമ്മ (കൂത്രപ്പള്ളി), കുഞ്ഞുമോൾ (കൂത്രപ്പള്ളി). സംസ്‌കാരം ഇന്ന് 9.30 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.