എസ്.എൻ.പുരം: കിഴക്കേപ്പുറത്ത് പരേതനായ ദാമോദരൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (72) നിര്യാതയായി. ഒറവയ്ക്കൽ പറപ്പള്ളി കുടുംബാംഗമാണ്. മക്കൾ: സുരേഷ്‌കുമാർ, സുനിമോൾ, സുബാഷ്‌കുമാർ. മരുമക്കൾ: ഉഷ (കണ്ണൂർ), പുഷ്പദാസ് (ചെറുവള്ളി), ഇന്ദുലേഖ (വാഴൂർ). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.