mob
മൊബൈൽ ജ്യോതി.., ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധി ച്ച് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച്. കളക്ട്രേറ്റിന്‌ മുൻപിൽ തടഞ്ഞപ്പോൾ റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ രാത്രിയിലെ മൊബൈൽ ഫോണിലെ ലൈറ്റുകൾ തെളിച്ചപ്പോൾ