തൂക്കുപാലം: കുട്ടാർ കൊല്ലക്കാട്ടു വീട്ടിൽ പ്രദീപ് (51) നിര്യാതനായി. ഭാര്യ: അനില പ്രദീപ് (സി.പി.എം കുട്ടാർ ലോക്കൽ കമ്മിറ്റി അംഗം ) മക്കൾ: അഖില,പ്രഭുൽ. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.