kob-amal

തൂക്കുപാലം: കോമ്പയാർ മനക്കപ്പറമ്പിൽ ചാക്കോ-ഏലിയാമ്മ ദമ്പതികളുടെ മകൻ അമൽ ചാക്കോ (22) നിര്യാതനായി. സഹോദരി: അഞ്ചു. സഹോദരി ഭർത്താവ് : ടിന്റു. സംസ്‌കാരം ഇന്ന് 4ന് കോമ്പയാർ മലങ്കര ചർച്ച് സെമിത്തേരിയിൽ.