karmma8
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധി ച്ച് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച്.കെ.പി.ശശികല,പി.കെ.കൃഷ്‌ണദാസ്‌,കെ.സുരേന്ദ്രൻ.അഡ്വ.എൻ.നാരായണൻ നമ്പൂതിരി,എൻ.ഹരി,ബിന്ദു മോഹൻ തുടങ്ങിയവർ മുൻ നിരയിൽ