പായിപ്പാട്: പുതുപ്പറമ്പിൽ ഗോപാലന്റെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: രാജൻ, രാധാമണി, ഓമനക്കുട്ടൻ, രാജമ്മ, പ്രസാദ്, പ്രകാശ്. മരുമക്കൾ: ലത, ജനാർദ്ദനൻ, അജിത, മോഹനൻ, സുബിന, ബിന്ദു. സംസ്കാരം നടത്തി.