harthal-way
സമരവീഥിയൊരുക്കി...ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിത്തുടർന്ന് കോട്ടയത്ത് നടത്തിയ പ്രതിഷേധപ്രകടനത്തിനിടയിലൂടെ രോഗിയുമായി കടന്ന് വന്ന ആംബുലൻസിന് വഴിയൊരുക്കിനിൽക്കുന്ന പ്രവർത്തകൻ

സമരവീഥിയൊരുക്കി...ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിത്തുടർന്ന് കോട്ടയത്ത് നടത്തിയ പ്രതിഷേധപ്രകടനത്തിനിടയിലൂടെ രോഗിയുമായി കടന്ന് വന്ന ആംബുലൻസിന് വഴിയൊരുക്കിനിൽക്കുന്ന പ്രവർത്തകൻ.