kob-thomas-

തുക്കുപാലം :കുഴിക്കണ്ടം പറയ്ക്കനാൽ വീട്ടിൽ കെ.ടി തോമസ് (തോമാച്ചൻ കുരുവിക്കാട്ട് , 72) നിര്യാതനായി. ഭാര്യ : തങ്കമ്മ നെടുംകണ്ടം വള്ളപ്പുരക്കൽ കുടുംബാംഗം. മക്കൾ : ബിജു തോമസ്, ബൈജു തോമസ്, ബിനു ബെന്നി, ബിനോയ്‌ തോമസ്. മരുമക്കൾ: മോൻസി ബിജു,സിനി ബൈജു, ബെന്നി കെ.ജെ, ലുദിയ ബിനോയ്. സംസ്‌കാരം ഇന്ന് 2 ന് കുഴിതൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.