തുക്കുപാലം: രാമക്കൽമേട്വാലുകളത്തിൽ വീട്ടിൽ വർഗീസ്ആന്റണി(ജോയി 61)നിര്യാതനായി.ഭാര്യ വത്സമ്മ തുക്കുപാലം നേരിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസി, സിൻസി. മരുമക്കൾ: ബൈജു, റെജി. സംസ്‌കാരംനടത്തി.